കുളത്തൂപ്പുഴ: പൊലീസ് സ്റ്റേഷനിലെ 7 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു .
കുളത്തൂപ്പുഴയിൽ 19 മുതൽ 24 വരെയുള്ള കണക്കനുസരിച്ച് 68 പേർക്കാണ് കൊവിഡ് സ്ഥിരീക്കരിച്ചത്.
431 പേരുടെ പരിശോധന സ്ഥലം പുറത്ത് വരാനുണ്ട്.