vanajakshi-89

കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടം നന്ദനത്തിൽ (ചാലിൽ വീട്) പരേതനായ സുകുമാരന്റെ ഭാര്യ വനജാക്ഷി (89) നിര്യാതയായി. മക്കൾ: ശ്യാമള, സതി, പ്രകാശ്, ഓമന, ലത, പരേതരായ അംബിക, ഷീല. മരുമക്കൾ: രാജു, മണി, ഗീത, ജയകുമാർ, വിജയകുമാർ.