radhamma-amma-77

പടിഞ്ഞാറേകല്ലട: വലിയപാടം കൊച്ചുവീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ രാധമ്മഅമ്മ (77) നിര്യാതയായി. മക്കൾ: സതിഅമ്മ, മോഹനൻപിള്ള, വേണുകുമാർ, പരേതനായ അയ്യപ്പൻപിള്ള (രാജു). മരുമക്കൾ: ജയശ്രീ, രാജി, രമ്യാകൃഷ്ണൻ, പരേതനായ വിക്രമൻപിള്ള. സഞ്ചയനം മേയ് 2ന് രാവിലെ 7ന്‌​.