കൊല്ലം: തപസ്യ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ കവിഅരങ്ങ് സംഘടിപ്പിക്കുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. 5 മിനിറ്റിൽ കവിയാത്ത സ്വന്തം കവിതയുടെ വീഡിയോ മേയ് 3ന് മുൻപ് 8281014740 , 8301042088 എന്നീ നമ്പരുകളിൽ അയക്കണം.