നെടുങ്ങോലം: തോട്ടത്തിൽ വീട്ടിൽ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (84) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ 29ന് രാവിലെ 7.30ന്.