ചാവർകോട്: റാണി ഭവനിൽ സി.ആർ. ഗംഗാദത്തന്റെ ഭാര്യ ആർ. ഓമന (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: റാണി പ്രകാശ്, റോജ മണിലാൽ, റോയ്. മരുമകൾ: ഷീബ റോയ്. മരണാനന്തര ചടങ്ങുകൾ 30ന് രാവിലെ 8.30ന്.