കരുനാഗപ്പള്ളി: ആലുംകടവ് വേളൂർ വീട്ടിൽ പരേതനായ അൽഫോൻസ് റൊഡ്രിഗ്സിന്റെ ഭാര്യ ഏയ്ജലീന (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മരുതൂർകുളങ്ങര ത്രിരാജപുരം പള്ളി സെമിത്തേരിയിൽ. മക്കൾ: ഡാഫ്നി.ഡി. സിൽവ (റിട്ട. അദ്ധ്യാപിക), ആനി ബാസ്റ്റോ (റിട്ട. അദ്ധ്യാപിക), ബേസിൽ റൊഡ്രിഗ്സ് (റിട്ട. സൂപ്രണ്ട്, കലിക്കറ്റ് യൂണിവേഴ്സിറ്റി), മേബിൾ മാമ്മൻ (യു.എസ്.എ), ആന്റണി റൊഡ്രിഗ്സ് (വേളൂർ ഏജൻസീസ്, കൊല്ലം), ഡോ. ഷീലവെർജീനിയ റൊഡ്രിഗ്സ് (പ്രൊഫസർ, ഗവ. ഡന്റൽ കോളേജ്, ആലപ്പുഴ). മരുമക്കൾ: പീറ്റർ.ഡി. സിൽവ (റിട്ട. യൂണിയൻ ബാങ്ക്), പരേതനായ ജോൺസൺ ബാസ്റ്റോ (റിട്ട. എസ്.ബി.ഐ), മേർസി ജോർജ് (പ്രൊഫസർ, നഴ്സിംഗ് കോളേജ്, കോട്ടയം), മാമൻ സക്കറിയ (യു.എസ്.എ), ഐ. മേരിബീന (റിട്ട. അദ്ധ്യാപിക), സാമുവേൽ ജോർജ് (ബിസിനസ്).