പുത്തൂർ: പവിത്രേശ്വരം പൊരീക്കൽ ഇടവട്ടം ചാന്ത്രാവിൽ വീട്ടിൽ ജി. ജോർജുകുട്ടിയുടെ ഭാര്യ പൊന്നമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പടിഞ്ഞാറേകല്ലട മോർ അന്ത്രയോസ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ, റെയ്ചൽ, സൂസൻ, മോനി. മരുമക്കൾ: തമ്പി വർഗീസ്, രാജു.പി. ഡാനിയേൽ, സാജി മത്തായി, ഷൈനി യോഹന്നാൻ.