കൊല്ലം: കൂട്ടിക്കട ആക്കോലിൽ ചേരിയിൽ ശ്രീനന്ദനത്തിൽ ശശിധരൻ (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശാലിനി (കോടതി), ശാല, ശാലു (അബുദാബി). മരുമക്കൾ: ആർ. ശരത്ചന്ദ്രൻ (മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, വർക്കല), ഗോപൻ (ഷാർജ), ആതിര. സഞ്ചയനം 29ന് രാവിലെ 8ന്.