കൊല്ലം: പൂതക്കുളം രാമനഴികത്ത് വീട്ടിൽ എൻ. ബാലകൃഷ്ണൻ (85, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ റിട്ട. ജനറൽ മാനേജർ, ഭോപ്പാൽ) നിര്യാതനായി. സംസ്കാരം ഭോപ്പാലിൽ. ഭാര്യ: ലളിതാംബിക. മക്കൾ: സഞ്ജയ് (ഭോപ്പാൽ), സുനിൽ (നാവികസേന), സുശീൽ (ദുബായ്).