കൊട്ടിയം: ഉമയനല്ലൂർ റോസ് വില്ലയിൽ രാഘവൻപിള്ളയുടെ ഭാര്യ പൊന്നമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, ഉഷാകുമാരി, സുരേഷ്. മരുമക്കൾ: ശ്രീകുമാരി, സുനിൽകുമാർ, സന്ധ്യ.