കരുനാഗപ്പള്ളി: പുതിയകാവ് കേരഫെഡ് ഓയിൽ കോംപ്ലക്സ് നാല് ദിവസത്തേക്ക് അടച്ചു. കുലശേഖരപുരം പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഫാക്ടറി അടച്ചത്.