ചവറ: പന്മന മേക്കാട് പാറയിൽ വീട്ടിൽ ബയിസിൽ (54) കുവൈറ്റിലെ സാൽമിയായിൽ നിര്യാതനായി. സംസ്കാരം കുവൈറ്റിൽ നടത്തി. ഭാര്യ: ലാലി. മക്കൾ: റീത്ത മരിയ, ഡാർവിൻ.