പള്ളിമൺ: പാർവതി ഭവനിൽ ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ: ലീലാജി നായർ. മക്കൾ: ശ്രീലത, രാജേഷ്, ബിജു. മരുമക്കൾ: പ്രസന്നൻപിള്ള, സിന്ധു, സ്മിത.