sainudhin-46

കൊട്ടിയം: തഴുത്തല കളീലിൽ മേലതിൽ സൈനുദ്ദീൻ (46) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഷിബിന, ഷിബിൻ.