devakiamma-85

നല്ലില: പഴങ്ങാലം ഭാസ്കര വിലാസത്തിൽ ഭാസ്കരൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാലചന്ദ്രൻപിള്ള, ചന്ദ്രമതിഅമ്മ. മരുമക്കൾ: പരേതയായ സരോജിനിഅമ്മ, ഗോപാലകൃഷ്ണപിള്ള.