x

തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ നാളെ മൊബൈൽ ആർ.ടി.പി.സി.ആർ ടിം പരിശോധന നടത്തും.

ഉച്ചയ്ക്ക് 1.30ന് വവ്വാക്കാവ് ഗവൺമെന്റ് എൽ.പി.എസിൽ നടക്കുന്ന പരിശോധനയിൽ ഗ്രാമവാസികളുടെ സഹകരണമുണ്ടാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.