കൊ​ല്ലം: വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് 24ന് ന​ട​ത്താ​നി​രു​ന്ന പ​രി​ശീ​ല​ന ക്ലാ​സ് ഇ​ന്ന് അ​തേ സ്ഥ​ല​ത്ത് നി​ശ്ച​യി​ച്ച സ​മ​യ​ത്ത് ന​ട​ത്തു​മെ​ന്ന് ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്​ട​റു​മാ​യ ബി. അ​ബ്​ദുൽ നാ​സർ അ​റി​യി​ച്ചു.