പരവൂർ: പൊഴിക്കര സുരേഷ് ഭവനിൽ പരേതനായ കെ. ബാലകൃഷ്ണന്റെ ഭാര്യ തോപ്പിൽ കുടുംബാംഗമായ എൻ. രാധ (83) നിര്യാതയായി. മക്കൾ: സുരേഷ്, സജീവ്, സന്തോഷ്, പരേതരായ പ്രസന്നൻ, സുനിൽ. സഞ്ചയനം 30ന് രാവിലെ 8ന്.