കൊല്ലം: ആശാൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടത്താൻ തീരുമാനിച്ചിരുന്ന മഹാകവി കുമാരനാശാന്റെ ജന്മദിന ആഘോഷവും അവാർഡ് ദാന ചടങ്ങുകളും കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചതായി ചെയർമാൻ അജിത്ത് നീലികുളം അറിയിച്ചു.