മൈനാഗപ്പള്ളി: ഇടവനശേരി സുരേഷ് ഭവനിൽ (അമ്പനാട്ട്) മാധവൻപിള്ളയുടെ ഭാര്യ കമലമ്മ (69) നിര്യാതയായി. മക്കൾ: രാജേന്ദ്രൻപിള്ള, മണിഅമ്മ, സുരേഷ് കുമാർ. മരുമക്കൾ: ശ്രീലേഖ, ഗോപാലകൃഷ്ണപിള്ള, ദീപ. സഞ്ചയനം 29ന് രാവിലെ 8ന്.