തഴവ: കൊവിഡ് ബാധിച്ച് വൃദ്ധൻ മരിച്ചു. തഴവ പാവുമ്പ തെക്ക് പ്ലാവിളയിൽ പൊന്നപ്പൻ ആചാരിയാണ് (74) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഭാര്യ: പാർവതി അമ്മാൾ. മക്കൾ: അമ്പിളി, രഘു, അനിയൻ. മരുമക്കൾ: ബിജു, ഗംഗ, രജി.