പുത്തൂർ: തെക്കുംപുറം വഴുതാനത്ത് വീട്ടിൽ വി. ഗോപാലകൃഷ്ണപിള്ള (87, റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: ജി. പ്രദീപ് (ബിസിനസ്), ജി. പ്രമോദ് (പൊലീസ്, ശൂരനാട്), ജി. പ്രശാന്ത് (ബംഗളൂരു), ജി.എസ്. പ്രതിഭ. മരുമക്കൾ: ആർ. ശ്രീജ (വയോമിത്രം, എൻ.ആർ.എച്ച്.എം), ജി. ദീപ (അദ്ധ്യാപിക, മാർ ബസേലിയോസ്, കൈതക്കോട്), അനു രവീന്ദ്രനാഥ്, പി. മനോജ് (ഹോർത്തൂസ് മലബാറിക്കൽസ്, ചെറുതുരുത്തി).