പത്തനാപുരം: പിറവന്തൂർ അലിമുക്ക് സലീനമൻസിലിൽ പരേതനായ കമാലുദ്ദീന്റെ ഭാര്യ ജമീല ബീവി (72) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സലീന, ജെലീന, ജലീൽ, ബിജു. മരുമക്കൾ: ഇബ്രാഹിം കുട്ടി, അഷറഫ്, നൂർജി, സജീന.