പുത്തൂർ: കാരിക്കൽ അജീഷ് ഭവനിൽ അശോകന്റെയും രമണിയുടെയും മകൻ അനീഷ് (36) നിര്യാതനായി. ഭാര്യ: ജിഷ. മകൾ: വേദാത്മിക. സഞ്ചയനം 30ന് രാവിലെ 8ന്.