ഓയൂർ: പൂയപ്പള്ളി പടിഞ്ഞാറ് ഷെറിൻ ഭവനിൽ (പൊയ്കവിള) ഡി. കുഞ്ഞുമോൻ (65) നിര്യാതനായി. ഭാര്യ: ലൈസാമ്മ. മക്കൾ: അസർ (ഷൈജു), ആകാശ്, അൻസാർ (ഷെറിൻ). മരുമക്കൾ: സബിത, ഷീന, സൗമ്യ.