അഞ്ചൽ: ജില്ല ആരോഗ്യ വകുപ്പ് മേധാവിയുടെ റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ പൂർണമായി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തേവർതോട്ടം (4) പെരുങ്ങള്ളൂർ (12) പെരുമണ്ണൂർ(21) എന്നീ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളായത് .