dr-somarajan-k-p-75

പ​ള്ളി​മൺ: ക​ണ​ക്കാ​ര​ത്ത് പ​രേ​ത​രാ​യ കൃ​ഷ്​ണ പ​ണി​ക്ക​രു​ടെ​യും ഭാർഗ​വി​യു​ടെ​യും മ​കൻ ആ​ര്യ​വി​ഷ വൈ​ദ്യ​ശാ​ല​യിൽ റി​ട്ട. മെ​ഡി​ക്കൽ ഓ​ഫീ​സർ ഡോ. കെ.പി. സോ​മ​രാ​ജൻ (75) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് പ​ള്ളി​മ​ണി​ലു​ള്ള വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: കെ.പി. സ​ബി​ത (റി​ട്ട. ഇ​ന്ത്യൻ ബാ​ങ്ക് മാ​നേ​ജർ). മ​ക്കൾ: രാ​ജ്​കൃ​ഷ്​ണ, രോ​ഹി​ത്​കൃ​ഷ്​ണ. സ​ഹോ​ദ​ര​ങ്ങൾ: ഡോ. പി.കെ. ന​ട​രാ​ജൻ, ഡോ. പി.കെ. വി​ഷ്​ണു​രാ​ജൻ.