suresh-kumar-49

പുനലൂർ: കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. പുനലൂർ വാളക്കോട് പനവണ്ണറ സുരമ്യയിൽ (സുനിൽ ഭവൻ) സുരേഷ് കുമാറാണ് (49) മരിച്ചത്. മൃതദേഹം കൊവിഡ് നിയന്ത്രണങ്ങളോടെ തൊളിക്കോട് പൊതുശ്മശാനത്തിൽ സംസ്കാരിച്ചു. ഭാര്യ: വത്സല. മക്കൾ: സുനിൽ, സുരമ്യ.