പാരിപ്പള്ളി: നടയ്ക്കൽ സരസ്വതി വിലാസത്തിൽ തങ്കപ്പൻ (81) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അനിൽകുമാർ, മിനി, സുനി. മരുമക്കൾ: സിന്ധു, ഷാജി, അനിത.