അയത്തിൽ: ജയ് ഭവനിൽ ദാമോദരൻ ആചാരി (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: രജിത, സുജിത, രഞ്ജിത്ത്. മരുമക്കൾ: മണികണ്ഠൻ, അനിൽകുമാർ, തങ്കമണി.