adv-vijayamohan-m-g-59

പ​ത്ത​നാ​പു​രം: കു​ന്നി​ക്കോ​ട് കാ​ര്യ​റ ബം​ഗ്ലാ​വിൽ വീ​ട്ടിൽ അ​ഡ്വ. എം.ജി. വി​ജ​യ​മോ​ഹൻ (59, അ​ഡീ​ഷ​ണൽ ഗ​വ. പ്ലീ​ഡർ, എം.എ.സി.ടി, പു​ന​ലൂർ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ന​ട​ത്തി. ഭാ​ര്യ: സി. ലേ​ഖ (എ.പി.പി.എം വി.എ​ച്ച്.എ​സ്.എ​സ്, ആ​വ​ണീ​ശ്വ​രം). മ​ക്കൾ: അ​നീ​ഷ് മോ​ഹ​നൻ, അ​ഞ്​ജ​ലി മോ​ഹ​നൻ.