പത്തനാപുരം: കുന്നിക്കോട് കാര്യറ ബംഗ്ലാവിൽ വീട്ടിൽ അഡ്വ. എം.ജി. വിജയമോഹൻ (59, അഡീഷണൽ ഗവ. പ്ലീഡർ, എം.എ.സി.ടി, പുനലൂർ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സി. ലേഖ (എ.പി.പി.എം വി.എച്ച്.എസ്.എസ്, ആവണീശ്വരം). മക്കൾ: അനീഷ് മോഹനൻ, അഞ്ജലി മോഹനൻ.