കരിക്കോട്: മേക്കോണിൽ പ്രേം ഷാ മൻസിലിൽ പരേതനായ ഇസ്മായിൽ കുഞ്ഞിന്റെ മകൻ ലത്തീഫ് (63) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സീനത്ത്. മക്കൾ: ഷെബിൻഷാ, പ്രേം ഷാ.