thankamaniyamma-60

കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ സന്തോഷ് ഭവനത്തിൽ ഗോപിനാഥപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (60) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: സന്തോഷ്. മരുമകൾ: രജനി.