കൊല്ലം: മുണ്ടയ്ക്കൽ അമ്പാടിയിൽ പരേതനായ പ്രൊഫ. ടി.എൻ. ഗോപാലകൃഷ്ണന്റെ ഭാര്യ ഡോ. എം.ഡി. ഓമന (86) നിര്യാതയായി. മക്കൾ: അഞ്ജലി, രാജശേഖർ. മരുമക്കൾ: ബിജു രഘുവരൻ, ഇലാ റാണി.