പാരിപ്പള്ളി: മീനമ്പലം ഗുരുദേവപുരം ചന്ദ്രാലയത്തിൽ പി. അശോകൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: കെ. ചന്ദ്രിക. മക്കൾ: സി.പി. അനൂപ് (എ.ഇ, കെ.ഡബ്യു.എ), ബി.എ. അഖിൽ(എ.ഇ, കെ.എസ്.ടി.ഐ.എൽ), സി.എ. അഞ്ചു. മരുമക്കൾ: അസി. പ്രൊഫ. രേഷ്മ മോഹൻ, നയന, എച്ച്. ഹരീഷ് (കെ.എസ്.ആർ.ടി.സി).