കരുനാഗപ്പള്ളി: കുലശേഖരപുരം കോട്ടയ്ക്കുപുറം ഉപ്പൂട്ടിത്തറയിൽ പരേതനായ കുമാരന്റെയും സരസമ്മയുടെയും മകൻ ബാബു (57) ഇൻഡോറിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുമംഗല. മക്കൾ: ബിബിൻബാബു, റിയ ബാബു. സഹോദരങ്ങൾ: കമലാധരൻ, കമലാ സോമൻ, രത്നാകരൻ, മുരളീധരൻ ( ഗ്രാമ പഞ്ചായത്ത് മെമ്പർ, കുലശേഖരപുരം).