shakela-60

പരവൂർ: തെക്കുംഭാഗം സെമീന വില്ലയിൽ പരേതനായ എ. ഹാബിയുടെ ഭാര്യ ഷക്കീല (ബേബി, 60) നിര്യാതയായി. മക്കൾ: സെമീന, സെമീർ, സെമിഹ് (ദുബായ്). മരുമക്കൾ: ഷാജി (കുവൈറ്റ്), അറഫ.