തേവലക്കര: പാലയ്ക്കൽ രേവതി ഭവനത്തിൽ പരേതനായ യശോദരൻ പിള്ളയുടെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. മകൾ: ശ്രീകുമാരി. മരുമകൻ: ശിവൻകുട്ടിപിള്ള. സഞ്ചയനം മേയ് 3ന് രാവിലെ 7ന്.