ചണ്ണപ്പേട്ട: എണ്ണിക്കാട്ടിൽ ഹൗസിൽ പി.വി. കോരുത് (തിരുവല്ല ബേബിച്ചായൻ-91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ കോരുത്. മക്കൾ: ലീലാമ്മ, കുഞ്ഞുമോൻ, അനിയച്ചൻ, സാംകുട്ടി. മരുമക്കൾ: ആലീസ്, അനി, സൂസൻ.