എഴുകോൺ: എസ്.എൻ.ഡി.പി യോഗം 3063-ാം നമ്പർ അമ്പലത്തുംകാല ശാഖയിലെ വാർഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് രാഘവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം ബോർഡ് അംഗങ്ങളായ അഡ്വ. സജീവ് ബാബു, അഡ്വ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ. രാഘവൻ (പ്രസിഡന്റ്), വിനോദ് (വൈസ് പ്രസിഡന്റ്, പി. പ്രഹ്ലാദൻ ( സെക്രട്ടറി), യൂണിയൻ പ്രതിനിധിയായി പ്രകാശ് എന്നിവരെ തിരഞ്ഞെടുത്തു.