parameshwarakurup-82

കായംകുളം: പ്രയാർ വടക്ക് കുറശ്ശേരിൽ പരമേശ്വരകുറുപ്പ് (82) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ബിജു, മഞ്ജു. മരുമക്കൾ: വിനിത, സജികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.