പുണ്യറംസാൻ മാസത്തിൽ കണ്ണും മനസും നിറച്ച് പൂത്ത് തളിർത്ത് നിൽക്കുകയാണ് കൊല്ലം പള്ളിമുക്കിലെ യത്തീംഖാനയിലെ മുന്തിരിത്തോട്ടം. വീഡിയോ ശ്രീധർലാൽ.എം.എസ്