manoj-

മയ്യനാട്: കൂ​ട്ടി​ക്ക​ട ആ​ലും​മൂ​ട് തെ​ക്കും​ക​ര ത​മ്പി ഭ​വനിൽ മ​നോ​ജ് ത​മ്പി (46) നി​ര്യാ​ത​നായി. ഭാ​ര്യ: ഷൈനി. മക്കൾ: അ​ഞ്ജ​ന, ആ​കാശ്. സ​ഞ്ചയ​നം തി​ങ്ക​ളാഴ്​ച രാ​വിലെ 8ന്.