covid

കൊല്ലം: നഗരത്തിൽ 351 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. അയത്തിൽ, ആശ്രാമം, ഇരവിപുരം, ഉളിയക്കോവിൽ, കടപ്പാക്കട, കാവനാട്, കിളികൊല്ലൂർ, തട്ടാമല, തിരുമുല്ലവാരം, തെക്കേവിള പട്ടത്താനം, പള്ളിമുക്ക്, മുണ്ടയ്ക്കൽ, രാമൻകുളങ്ങര, വാളത്തുംഗൽ, വടക്കേവിള, ശക്തികുളങ്ങര എന്നിവിടങ്ങളിലാണ് കൂടുതൽപേർ രോഗബാധിതരായത്.

ആകെ കൊവിഡ് ബാധിച്ചത്: 16,616

നിലവിൽ ചികിത്സയിലുള്ളവർ: 1313

രോഗമുക്തർ: 15,168

മരണം: 135