mani-

കരുനാഗപ്പള്ളി: പടനായർക്കുളങ്ങര വടക്ക് ഒടുക്കത്തേരിൽ മേക്കതിൽ പരേതനായ പരമേശ്വരന്റെ ഭാര്യ മണിഅമ്മ (74) നിര്യാതയായി. മക്കൾ: പരേതനായ സുരേഷ്, സുനിത, ഷീജ. മരുമക്കൾ: ലീല, പരേതനായ വിക്രമൻ (റിട്ട. ദൂരദർശൻ ), മോഹനൻ (റിട്ട. എസ്.ഐ).