കൊല്ലം : രശ്മി ഹാപ്പി ഹോമിന്റെ കരുനാഗപ്പള്ളി, ഹരിപ്പാട്, കറ്റാനം ഷോറൂമുകളിൽ സമ്മർ ആൻഡ് റമദാൻ ഓഫർ സെയിൽ തുടരുന്നു. ഈ ഓഫർ കാലയളവിൽ 1 ടൺ 3 സ്റ്റാർ ഫുൾ കോപ്പർ ഇൻവെർട്ടർ എ.സി 21990 രൂപയ്ക്ക് 5 വർഷ വാറണ്ടിയിൽ ലഭിക്കും. വിവിധ കമ്പനികളുടെ ഹോം അപ്ലയൻസസ്,
ഫർണിച്ചറുകൾ, ലാപ്‌ടോപ്പ് ആൻഡ് മൊബൈൽ, സ്റ്റീൽ ആൻ‌ഡ് ക്രോക്കറി ഐറ്റംസ്, തയ്യൽ മെഷീൻ, ഫിറ്റ്‌നസ് എക്യുപ്‌മെന്റ്സ്, ഇൻവെർട്ടർ ആൻഡ് ബാറ്ററി, ഇലക്ട്രിക് ചിമ്മിനി ആൻഡ് ഹോബ് ഉൾപ്പടെയുള്ള കിച്ചൺപ്രോഡക്ടുകൾ എന്നിവയുടെ അതിനൂതന കളക്ഷനുകളുടെ വിപുലമായ ശേഖരം ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. വ്യാവസായ ആവശ്യങ്ങൾക്കുള്ള ഓക്‌സിജന്റെ ലഭ്യതക്കുറവും പല സ്ഥലങ്ങളിലെ ലോക് ഡൗണും ചരക്കുഗതാഗത തടസങ്ങളും കാരണം വലിയ തോതിലുള്ള വിലവർദ്ധനവിന് മുന്നേ വളരെ കുറഞ്ഞവിലയിലും പലിശരഹിത ലോണുകളിലും പ്രോഡക്ടുകൾ സ്വന്തമാക്കാൻ കഴിയും.

1 ടൺ 3 സ്റ്റാർ എ.സി ഇൻവെർട്ടറുകൾ (കമ്പനികളും വിലയും)

ഹെയർ - 25500/- രൂപ

ഗോദ്‌റേജ് -25990/-

ലോയ്ഡ് - 26990/-,​

വോൾട്ടാസ് - 26990/-

​എൽ.ജി- 27750/-,

ഹിറ്റാച്ചി - 33990

ആംസ്ട്രാഡ് - 27990/-

ബ്ളൂ സ്റ്റാർ -28990/-

കാരിയർ - 28990/-

ലാപ്‌ടോപ് 23500 രൂപ മുതൽ, സ്മാർട് ഫോൺ 6490 രൂപ മുതൽ, 32 ഇഞ്ച്‌ എൽ.ഇ.ഡി ടി.വികൾ 11500,​ 190 ലിറ്റർ റെഫ്രിജറേറ്റർ 10290, 6.8 കെ.ജി ടോപ് ലോഡ് വാഷിംഗ് മെഷീൻ 12500, 6.5 കെ.ജി സെമി ഒട്ടോ വാഷിംഗ് മെഷീൻ 6990,​ സീലിംഗ് ഫാനുകൾ 990 രൂപ മുതൽ, പെടസ്റ്റൽ ഫാനുകൾ 1890 രൂപ മുതൽ, ടവർ ഫാനുകൾ 2290 മുതൽ, എയർകൂളറുകൾ 2990 രൂപ മുതൽ,​ വാട്ടർ പ്യൂരിഫയർ 5890 രൂപ മുതൽ,​ വാട്ടർ ഹീറ്റർ 2790 മുതൽ , ബ്രാന്റഡ് 3 ജാർ മിക്‌സി 1890 രൂപ, ഗ്ലാസ് ടോപ് ഗ്യാസ് സ്റ്രൗ 1990,​ അലമാര 7900 മുതൽ, ഡൈനിംഗ് ടേബിൾ സെറ്റ് 10900 രൂപ മുതൽ, കോർണർ സെറ്റി 18990 മുതൽ,​ സ്റ്റീൽ, നോൺസ്റ്റിക്ക്ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവയ്ക്ക് 50 ശതമാനം വരെ വിലക്കിഴിവും ചിമ്മിനി ആൻഡ് ഹോബ് കോംബോ ഓഫർ 14990,​ മാട്രസ് 30 ശതമാനം വരെ വിലക്കിഴിവും പ്രഷർ കുക്കർ ഒന്നിനോടൊപ്പം ഒന്ന് സൗജന്യവും ലഭിക്കും. മാത്രമല്ല 8990 രൂപയ്ക്ക് മുകളിൽ പർച്ചേസ്‌ ചെയ്യുമ്പോൾ 3990 രൂപ വിലയുള്ള ഗിഫ്ടും സമ്മാനമായി ലഭിക്കും.

വേൾപൂൾ, സോണി,​ ഗോദ്‌റേജ്, എൽ.ജി, ഹെയർ, ബോസ്ക് ,​ വോൾട്ടാസ്,​ പാനാസോണിക്,​

ലൈബെർ, ഐ.എഫ്.ബി, കാരിയർ, ബ്ളൂസ്റ്റാർ, ഡിയനോറ, ബജാജ്, ഹിറ്റാച്ചി, ഇംപെക്സ്, പ്രീതി, വി ഗാർഡ്, ഹൂക്കർ,​ബട്ടർഫ്ളൈ, ഹാവെൽസ്, വിഡിയം, കെൻസ്റ്റാർ, ഓറിയന്റ്, യൂറേക്കാഫോബ്സ് ,ബ്ളൂബെറി, പ്യുവർ ഫ്ളെയിം , പ്രെസ്റ്റീജ് എന്നീ കമ്പനികളുടെ പൂർണ സഹകരണത്തോടു കൂടിയാണ് സമ്മർ ആൻഡ് റംസാൻ ഓഫറുകൾക്ക് തുടക്കം കുറിച്ചത്. ഫിനാൻസ് കമ്പനികളായ ബജാജ് , ഫിൻസേർവ്, എച്ച്.ഡി.ബി ഫിനാൻസ് എന്നിവയുടെ സ്‌പോട്ട് ഫിനാൻസ് സൗകര്യത്തിനായി പ്രത്യേകം കൗണ്ടറുകളും തുറന്നിട്ടുണ്ട്. എക്സ്ട്രാ വാറണ്ടി, ഹോം ഡെലിവറി, ഫാസ്റ്റ്
ഇൻസ്റ്റലേഷൻ ആൻഡ് ഡെമോ എന്നിവ രശ്മിഹാപ്പി ഹോമിൽ ഒരുക്കിയിട്ടുണ്ട്. ഫോൺ: 0476 2631091, 9526063577, 9526063555, 0479 2412092, 0479 2331094, 9526063999.