പൂതക്കുളം: ആലിന്റെ മൂട് ജംഗ്ഷൻ സുനിൽ സദനത്തിൽ പരേതനായ ചിത്രസേനന്റെയും സരസമ്മയുടെയും മകൻ സുനിൽകുമാർ (52, കെ.എസ്.എഫ്.ഇ, പരവൂർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്.