ഐവർകാല: പടിഞ്ഞാറ്റക്കര വടക്ക് ആക്കിനാട്മുകളിൽ (നന്ദനം) പരേതനായ ചെല്ലപ്പന്റെയും സരസമ്മയുടെയും മകൻ ഷാജി (58) നിര്യാതനായി. ഭാര്യ: സ്വർണലത. മകൻ: ആകാശ്.